Book Name in English : Changala
നല്ല നിലാവുള്ള ദിവസം.നേരം പാതിരാവ് കഴിഞ്ഞിട്ടുണ്ട്.ചങ്ങലയുടെ താളത്തിലുള്ള കിലുക്കം കേട്ടു.വഴിയരികിൽ താമസിക്കുന്നവർ ഉറക്കം വിട്ടെഴുന്നേറ്റ് ആണവരവ് കാണാൻ പുറത്തേക്കിറങ്ങി.ചങ്ങലയുടെ കിലുക്കം കൂടുതൽ അടുത്തായി.വലിയ കൊമ്പനും ചെറിയ കൊമ്പനും തിടുക്കത്തിൽ കയറ്റം കയറിവരുന്നുണ്ട്.Write a review on this book!. Write Your Review about ചങ്ങല Other InformationThis book has been viewed by users 1561 times