Book Name in English : Chandalabhikshuki
മാംസനിബദ്ധമായ രാഗം പരിണമിച്ച് ആദ്ധ്യാത്മികാനുഭൂതിയായിത്തിരുന്ന കഥയാണ് ചണ്ഡാലഭിക്ഷുകി. ശുദ്ധമായ സ്നേഹത്തിന് ജാതിഭേദങ്ങളില്ല, ഉച്ചനീചത്വങ്ങളുമില്ല എന്ന് ബുദ്ധഭഗവാൻ രാജാവിനെയും കിങ്കരന്മാരെയും ബോദ്ധ്യപ്പെടുത്തുന്നു. സ്നേഹസങ്കീർത്തനത്തിൽ മടുപ്പുവരാത്ത കവിയാണ് ആശാൻ എന്ന് ’ചണ്ഡാലഭിക്ഷുകി’ സമർത്ഥിക്കുന്നു.Write a review on this book!. Write Your Review about ചണ്ഡാലഭിക്ഷുകി Other InformationThis book has been viewed by users 81 times