Book Name in English : Chathurangam
ഭാഷയുടെ ലാളിത്യവും,
രചനയുടെ മിതത്വവും പാലിച്ച് എഴുതിയ
ഇരുപതു കഥകളുടെ സമാഹാരം.
പുതുമപുലര്‍ത്തുന്ന പ്രമേയങ്ങള്‍,
അനുവാചകനെ ആസ്വദിപ്പിക്കുന്നതില്‍
വലിയൊരു പങ്കുവഹിക്കുന്നു.
എഴുത്തിന്റെ രീതിശാസ്ത്രങ്ങളില്‍ നിന്നുള്ള
വ്യത്യസ്തതയാണ് ഇതിലെ
കഥകളുടെ സവിശേഷത.
Write a review on this book!. Write Your Review about ചതുരംഗം Other InformationThis book has been viewed by users 2400 times