Book Name in English : Chandhan Mooppanum Rudran Simhavum
വികസനത്തിന്റെ പേരില്‍ കാട് കൈയേറുന്ന മനുഷ്യര്‍ അവിടെ വസിക്കുന്ന സസ്യജീവജാലങ്ങളെ കുറിച്ച് ചിന്തിക്കുന്നേയില്ല.പ്രകൃതിയെയും മണ്ണിനെയും മറന്നുകൊïുള്ള മനുഷ്യന്റെ ഓരോ പ്രവൃത്തിയും നമ്മുടെ ആവാസവ്യവസ്ഥയുടെ അടിത്തറ ഇളക്കും. ഈ സത്യം മറന്നുകൊïുള്ള മനുഷ്യന്റെ പ്രവൃത്തിയെ എതിര്‍ക്കുകയാണ് കാട്ടിലെ ഒരു കൂട്ടം മൃഗങ്ങളും അവിടത്തെ അന്തേവാസികളായ ആദിവാസികളും. ഇവര്‍ നടത്തുന്നപ്രതിരോധ പ്രവര്‍ത്തനങ്ങളും അവയുടെ പരിണതഫലങ്ങളും ആണ് ചന്തന്‍മൂപ്പനും രുദ്രന്‍ സിംഹവും എന്ന നോവലിലൂടെഅവതരിപ്പിക്കുന്നത്.Write a review on this book!. Write Your Review about ചന്തന്‍ മൂപ്പനും രുദ്രന്‍ സിംഹവും Other InformationThis book has been viewed by users 597 times