Image of Book ചന്ദജീവി
  • Thumbnail image of Book ചന്ദജീവി
  • back image of ചന്ദജീവി

ചന്ദജീവി

Publisher :Green Books
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Chandra Jeevi

വീര്‍ത്തതലയും വിരൂപമായ കൈകാലുമുള്ള നന്ദുണ്ണിയുടെ കഥയാണിത് . കശുമാവി‌ന്‍ തോപ്പുകള്‍ നിറഞ്ഞ തൊട്ടാവാടിപ്പുരം എന്റോസള്‍ഫ് നഗരമായ കഥ . ഭാവിയില്‍ നമ്മുടെ ഹരിതകേരളം എങ്ങനെയാകുമെന്ന് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നു . ഭൂമിക്കടിയിലും കടലിനടിയിലും ആകാശത്തും നന്ദുണ്ണി നടത്തുന്ന യാതകള്‍ ഈ നോവലിനെ ആകാംഷ നിറഞ്ഞ ഒരു വായനയിലേക്ക് ആനയിക്കുന്നു . ഫലിതവും ഭാവനയും ആക്ഷേപഹാസ്യവും നിറയുന്ന റഷീദ് പാറയ്ക്കലിന്റെ പുതിയ നോവല്‍ .
Write a review on this book!.
Write Your Review about ചന്ദജീവി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1542 times

Customers who bought this book also purchased