Book Name in English : Chaandrayaan Maha Quiz
ബഹിരാകാശ ശാസ്ത്രപുരോഗതി സാമൂഹിക നന്മയ്ക്ക് എന്ന ലക്ഷ്യം സഫലമായ മുഹൂർത്തമാണ് ചന്ദ്രയാൻ വിജയം.
ചന്ദ്രനിലേക്ക് മനുഷ്യനിർമ്മിത വസ്‌തുക്കൾ എത്തിക്കാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കപ്പെട്ടിരിക്കുന്നു.
വിദ്യാർത്ഥികൾക്കും ശാസ്ത്രവിഷയത്തിൽ തല്പരരായിരിക്കുന്നവർക്കും ഉപയോഗ പ്രദമാവുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് ചന്ദ്രയാൻ മഹാക്വിസ്
ചന്ദ്രയാൻ ദൗത്യം സമഗ്രമായി രേഖപ്പെടുത്തിയ മലയാളത്തിലെ ആദ്യപുസ്‌തകം.Write a review on this book!. Write Your Review about ചന്ദ്രയാൻ മഹാക്വിസ് Other InformationThis book has been viewed by users 36 times