Image of Book ചന്ദ്രികയുടെ ചരിത്രം
  • Thumbnail image of Book ചന്ദ്രികയുടെ ചരിത്രം
  • back image of ചന്ദ്രികയുടെ ചരിത്രം

ചന്ദ്രികയുടെ ചരിത്രം

ISBN : 9789357429290
Language :Malayalam
Edition : 2025
Page(s) : 800
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,000.00
Rs 950.00

Book Name in English : Chandrikayude Charitram

മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാർത്തകളറിയിക്കുക എന്ന നിലയിൽ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിൻ്റെ മസ്‌തിഷ്കത്തിൽ നിലാവ് പകർന്നത്. വഴി നഷ്‌ടപ്പെട്ടുപോയ സ്വസമുദായത്തിൻ്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്‌നം സമുദായത്തിൻ്റെ പരിലാളനകളാൽ ഇന്നും ജ്ഞാനത്തിൻ്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണുപ്പുമാവാൻ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിൻ്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്‌കാമകർമികളായ ഒരുപറ്റം നേതാക്കളുടെ തീക്ഷ്‌ണമായ ത്യാഗത്തിൻ്റെ ഫലമാണ്.
ചന്ദ്രിക കേവലം ഒരു പത്രമല്ല. ഒരു വലിയ ജനസമൂഹത്തിൻ്റെ വികാരമാണ്. ഹൃദയത്തോട് ചേർത്തുവെച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വം മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.

Write a review on this book!.
Write Your Review about ചന്ദ്രികയുടെ ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 29 times

Customers who bought this book also purchased