Book Name in English : Charithram Samooham Samskaram
ഇന്ത്യയുടെ ദേശിയ രാഷ്ട്രീയത്തെ അതിന്റെ സൂഷ്മവും സവിശേഷവുമായ ആസ്പദങ്ങളില്‍ നിന്ന് സമഗ്രമായി അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥം. വിപ്ലവ സിദ്ധാന്തമില്ലാതെ വിപ്ലവപ്രയോഗമുണ്ടാവില്ല എന്ന ലെനിന്റെ സുചിന്തിതമായ ആശയത്തെ സാധൂകരിക്കുന്ന സൈദ്ധാന്തിക വിശകലനങ്ങളുടെ ബഹുലതകൊണ്ട് ശ്രദ്ധേയമായ കൃതി.Write a review on this book!. Write Your Review about ചരിത്രം സമൂഹം സംസ്കാരം Other InformationThis book has been viewed by users 1763 times