Book Name in English : Charles Shobha Raj
യാഥാർത്ഥ്യങ്ങൾ മികവുറ്റ രചനാശൈലിയിൽ ആവിഷ്‌കരിക്കുന്ന പതിനൊന്ന് ചെറുകഥകൾ. സമകാലീന ജീവിതസാഹചര്യങ്ങളിൽ മനുഷ്യാവസ്ഥയ്ക്ക് സംഭവിക്കുന്ന ഭാവപരിണാമങ്ങൾ അടയാളപ്പെടുത്തുന്ന ഈ കഥകൾ സാമാന്യമായ സാമ്പ്രദായിക ആസ്വാദനരീതികളിൽനിന്നും സ്വയം കുതറിമാറുന്നു. എം.എ. ബൈജുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരംWrite a review on this book!. Write Your Review about ചാള്‍സ് ശോഭ രാജ് Other InformationThis book has been viewed by users 197 times