Image of Book ചിത്രവര്‍ണങ്ങള്‍
  • Thumbnail image of Book ചിത്രവര്‍ണങ്ങള്‍
  • back image of ചിത്രവര്‍ണങ്ങള്‍

ചിത്രവര്‍ണങ്ങള്‍

Publisher :DC Books
ISBN : 9789357323246
Language :Malayalam
Edition : 2023
Page(s) : 148
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 220.00
Rs 209.00

Book Name in English : Chithravarnangal

ഇന്ത്യൻ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ എസ് ചിത്ര. ആ പാട്ട് തീർത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്‌കരിക്കുന്ന ഓർമ്മകളുടെ പുസ്തകമാണ് ചിത്രവർണ്ണങ്ങൾ. പുലർകാലസുന്ദര സ്വപ്നത്തിൽ, അറിയാതെ എന്നിലെ എന്നിൽ നീ കവിതയായ്, രാജഹംസമേ, താരാപഥം ചേതോഹരം, മാലേയം മാറോടലിഞ്ഞും... തുടങ്ങി പ്രശസ്ത ചലച്ചിത്രഗാനങ്ങളിലൂടെ ചിത്രയുടെ പാട്ടുജീവിതചരിത്രത്തെ രേഖപ്പെടുത്തുന്നു സംഗീതഗവേഷകനായ രവിമേനോൻ ഈ പുസ്തകത്തിലൂടെ.
Write a review on this book!.
Write Your Review about ചിത്രവര്‍ണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 545 times

Customers who bought this book also purchased