Book Name in English : Citra Tharangam
കെ. എസ്. ചിത്ര ഓരോ മലയാളിയുടെയും ആത്മാവിൽ തരംഗം സൃഷ്ടിച്ച അനുഗ്രഹീത ഗായികയാണ്. പത്മവിഭൂഷൻ നേടിയ ആ സംഗീത സ്വരമാധുരിയെ അടുത്തറിയാൻ, അവരുടെ അവിസ്‌മരണീയ ജീവിതം തൊട്ടറിയാൻ ഇതാ ജോഷി ജോർജ്ജ് തയ്യാറാക്കിയ ഒരപൂർവ്വ ഗ്രന്ഥം.Write a review on this book!. Write Your Review about ചിത്ര തരംഗം Other InformationThis book has been viewed by users 58 times