Book Name in English : Chintha Rathnagal
വിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍ നിന്ന് രത്നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം.മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം. ചിന്തകളുടെ ഉറവക്കണ്ണായി നമ്മുക്കിടയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഉദയം കൊള്ളുന്നു. ധ്രുവീകരിക്കപ്പെടുന്ന ലോകത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചുമുള്ള വേദനകളില്‍ പങ്കാളികളായിത്തീരാന്‍ വായനക്കാരെ ക്ഷണിക്കുന്നു.Write a review on this book!. Write Your Review about ചിന്താ രത്നങ്ങള്‍ Other InformationThis book has been viewed by users 2471 times