Book Name in English : Chiranjeevikal
അമരത്വം പ്രാപിച്ച ഏഴു മഹാപുരുഷന്മാര്‍ അവരാണ് ചിരഞ്ജീവികള്‍ അശ്വത്ഥമവ് മഹാബലി, വേദവ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍ കൃപാചാര്യന്‍, പരശുരാമന്‍ എന്നിവര്‍. ഇതിഹാസകൃതികലിലെയും പുരാണങ്ങളിലെയും കഥാപാത്രങ്ങളായ ഇവര്‍ യഥാക്രമം തീരാപ്പകയുടെയും ദാനശീലത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതീകങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു. Write a review on this book!. Write Your Review about ചിരഞ്ജീവികള്‍ Other InformationThis book has been viewed by users 3461 times