Image of Book ചില തലതിരിഞ്ഞ പ്രണയ സാക്ഷ്യങ്ങൾ
  • Thumbnail image of Book ചില തലതിരിഞ്ഞ പ്രണയ സാക്ഷ്യങ്ങൾ
  • back image of ചില തലതിരിഞ്ഞ പ്രണയ സാക്ഷ്യങ്ങൾ

ചില തലതിരിഞ്ഞ പ്രണയ സാക്ഷ്യങ്ങൾ

ISBN : 9788197817427
Language :Malayalam
Edition : 2024
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Chila Thalathirinja Pranaya Saakshyangal

ആ ഇടം വിടും മുൻപ് ഒരു പകൽ, അയാൾ
ഒരിക്കൽ കൂടി കടല് കാണാൻ പോയി.
തിരികെയുള്ള വരവിൽ അവൾക്ക് വേണ്ടി
ഇങ്ങനെ കുറച്ച് വരികൾ മണലിൽ മറന്ന് വച്ചു.

’കാവ്യാത്മകമായാലിംഗനം ചെയ്ത്
കടന്നുപോകുന്ന മേഘങ്ങളാവാതെ,
തമ്മിൽ കലഹിച്ച് ഒരേ തീരം
തേടും പിരിയാ-തിരകളാവാം’

അതേ വൈകുന്നേരം അവളതുവഴി വരികയും,
ആ വരികളുമായി പ്രണയത്തിലാവുകയും ചെയ്തു‌.
ശേഷം ഇങ്ങനെ എഴുതി നിർത്തി.

’ഇനിയുള്ള വരവിലൊടുവിലീ കരയിൽ
മാഞ്ഞുപോകാതിരുപേരുകൾ ചേർക്കാം,
ഒന്നിച്ചൊഴുകാം’
ശ്യാം ശ്രീ കുമാർ & ആതിര രുദ്രൻ
Write a review on this book!.
Write Your Review about ചില തലതിരിഞ്ഞ പ്രണയ സാക്ഷ്യങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 146 times

Customers who bought this book also purchased