Book Name in English : chumbana Viplavam
സദാചാരമൂല്യങ്ങള്‍ ചുംബനസമരങ്ങള്‍ക്ക് വഴി മാറുന്നു. നാഴികയ്ക്ക് നാല്പതു വട്ടം നയംമാറ്റം നടത്തി പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഭരണാധികാരികള്‍ വെപ്രാളപ്പെടുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാം തമിഴ്‌നാടിനു വഴിപ്പെടുമ്പോള്‍ അരി ആഹാരം കഴിക്കുന്നവര്‍ നമ്മളോ അതോ തമിഴരോ? സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഈ പുസ്തകത്തിലെ പതിനഞ്ച് അദ്ധ്യായങ്ങള്‍.
നമുക്കു ചുറ്റും നടക്കുന്ന ആനുകാലികസംഭവവികാസങ്ങളുടെ നര്‍മ്മാവിഷ്‌ക്കാരമാണ് ’ചുംബനവിപ്ലവം’. മണ്ണിലും മരത്തിലും വിളഞ്ഞിരുന്ന വിഭവങ്ങള്‍ കഴിച്ചു വളര്‍ന്ന നമുക്കവ ചതുര്‍ത്ഥിയാവുന്നു. ഫാസ്റ്റ് ഫുഡ്ഡാണിപ്പോള്‍ നമുക്ക് പത്ഥ്യം. ഭ്രമം മൂത്ത് ആന്റിബയോട്ടിക്ക് കോഴികളെ വരെ നാം ഉത്പാദിപ്പിച്ച് ശാപ്പിടുന്നു. സമ്പന്നതയുടെ നെഗളിപ്പില്‍ ആകാശവിവാഹങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.
സദാചാരമൂല്യങ്ങള്‍ ചുംബനസമരങ്ങള്‍ക്ക് വഴി മാറുന്നു. നാഴികയ്ക്ക് നാല്പതു വട്ടം നയംമാറ്റം നടത്തി പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഭരണാധികാരികള്‍ വെപ്രാളപ്പെടുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാം തമിഴ്‌നാടിനു വഴിപ്പെടുമ്പോള്‍ അരി ആഹാരം കഴിക്കുന്നവര്‍ നമ്മളോ അതോ തമിഴരോ?
സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഈ പുസ്തകത്തിലെ പതിനഞ്ച് അദ്ധ്യായങ്ങള്‍Write a review on this book!. Write Your Review about ചുംബന വിപ്ലവം Other InformationThis book has been viewed by users 740 times