Book Name in English : Chuparosa
അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേർ. അവർക്കിടയിൽ എവിടെയൊക്കെയോ അവളുണ്ട്. ഉടലിൽ മറഞ്ഞിരിക്കുന്ന മറ്റൊരുവൾ. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്‍. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തിൽ നിർവചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീർന്നാലും നിങ്ങളെ പിന്തുടരുന്ന നോവൽWrite a review on this book!. Write Your Review about ചുപറോസ Other InformationThis book has been viewed by users 54 times