Book Name in English : Chumarum Chithravum Thirichedukkunna Daivam
ഒരുകഥ, ഒരുകവിത, ഒരുകലാരൂപം എങ്ങിനെ ആരംഭിക്കണമെന്നോ, ഏതു വിധം അവസാധിപ്പിക്കണമെന്നോ, ആർക്കും പറയാനാവില്ല.
കവിയാണ് പ്രജാപതി എന്നവാക്യം വിനിയാണ്, മറ്റൊന്നും അവിടെ പ്രസക്തമല്ല. ഈ സനാത നസങ്കൽപ്പം എന്നും എവിടെയും പ്രസക്തമാകുന്നു. സാക്ഷാൽ വെൺമണി പാരമ്പര്യത്തിൽ
കാവ്യശിക്ഷ ലഭിച്ചവരെ പോലെ എത്രവാസനാസമ്പന്നം. ശപതിൻ്റെ സാഹിത്യസൃഷ്ടികൾ ഭാവിയുടെ ശുഭ ശകുനങ്ങൾ തന്നെയാകുന്നു.
നിത്യമായ പരിശീലനം, എഴുതിയും വായിച്ചും നേടുന്നകൈത്തഴക്കം അദ്ദേഹത്തേ ഏറെ ഉയരത്തിലെത്തിയ്ക്കും എന്നെനിക്ക് ഉറപ്പുണ്ട്.
വരതിരിധാര അനുഗ്രഹിക്കട്ടേ.. മലയാള നോവൽ സാഹിത്യം വിലയിരുത്തുമ്പോൾ ശപത്ഥിന്റെ പുസ്‌തകങ്ങൾ കൂടി വായിക്കുക എങ്കിലേ അത്പുർണ്ണമാകൂ.
സമ്പുഷവും രസദായകവുമായ രചനാശൈലിയാൽ എന്നെ വിസമയിപ്പിച്ച ഓരോ രചനകളുംWrite a review on this book!. Write Your Review about ചുമരുംചിത്രവും തിരിച്ചെടുക്കുന്ന ദൈവം Other InformationThis book has been viewed by users 37 times