Book Name in English : Chumarchitrangal
രാത്രിയുടെ ഏതോ വൈകിയ യാമത്തില്‍ ചിട്ടപ്പെടുത്തിയ ദുര്‍ഗന്ധങ്ങളുടെ ചിട്ടപ്പെടുത്തിയ ദുര്‍മരണങ്ങളുടെ ഒരു ചുടലക്കളമായ ആശുപത്രിയില്‍ അയാള്‍ പ്രസാദ് തന്റെ അറിവോ സമ്മതമോ കൂടാതെ രോഗിയായി എത്തുന്നു തന്റെ ഏറ്റവും വന്യമായ സങ്കല്‍പ്പങ്ങളില്‍ ഒരിക്കപോലും കടന്നു വന്നിട്ടില്ലാത്ത ഒരു ചിത്രം.Write a review on this book!. Write Your Review about ചുമര്‍ ചിത്രങ്ങള്‍ Other InformationThis book has been viewed by users 1752 times