Book Name in English : Cheru jeevitha kavithakal
ഹൃദയ ദ്രവീകരണശക്തിയുള്ള 101 കവിതകളുടെ അപൂര്‍വ്വ സമാഹാരം. ശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ഈ കവിതകള്‍ സ്നേഹമസൃണമായ ഒരുഹൃദയത്തിന്റെ അടിത്ത്ട്ടില്‍ നിന്നും പിറവിയെടുത്തവയാണ്. സംശുദ്ധമായ വാക്കും ഹിംസയില്ലാത്തപ്രവൃത്തികളും കൊണ്ട് ആദര്‍ശോന്മുഖമായ കാവ്യബിംബങ്ങള്‍ ഈസമാഹാരത്തിന്റെ ഒരു പ്രത്യേകതയാണ്. ഭാവഗരിമയും വികാര സാന്ദവുമായ കവിതകള്‍Write a review on this book!. Write Your Review about ചെറു ജീവിത കവിതകള്‍ Other InformationThis book has been viewed by users 4689 times