Book Name in English : Jankeeyasoothranathinte Moonu Pathittandukal
ശരിയായ അധികാരവികേന്ദ്രീകരണത്തിനായി ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം നൽകേണ്ടതിനെപ്പറ്റിയാണ് ഈ പുസ്‌തകം ചർച്ച ചെയ്യുന്നത്.
അതിലൂടെ പ്രാദേശികസർക്കാരുകളായി പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമങ്ങൾക്ക് രൂപം നൽകുന്നതിനും വികേന്ദ്രീകരണ വിരുദ്ധമായ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുമുള്ള സമ്മർദ്ദം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മേൽ ഉണ്ടാകണം.
എങ്കിൽ മാത്രമേ ഇന്നത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും യഥാർത്ഥ സ്വയംഭരണ സ്ഥാപനങ്ങളായി മാറാൻ കഴിയുകയുള്ളൂവെന്ന് ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശദമാക്കാനാണ് ഈ കൃതി ശ്രമിക്കുന്നത്Write a review on this book!. Write Your Review about ജനകീയാസൂത്രണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ Other InformationThis book has been viewed by users 16 times