Book Name in English : Jama Ath E Islami Vaayanayum Prathinidhanavum
സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ ജമാ അത്തെ ഇസ്‌ലാമി എങ്ങനെ അഭിമുഖീകരിക്കുന്നു? ദൈവിക ദര്‍ശനത്തിനും മാനവിക ദര്‍ശനങ്ങള്‍ക്കുമിടയില്‍ അത് കല്‍പ്പിക്കുന്ന അതിമിര്‍ണയ രേഖയേതാണ് പ്രസക്തമായ ഇത്തരം ചോദ്യങ്ങളിലൂടെ ബുദ്ധിയോടും ചിന്തയോടുമാണ് ഈ സമഹരത്തിലെ ലേഖനങ്ങള്‍ സംവദിക്കുന്നത്.Write a review on this book!. Write Your Review about ജമാ അത്തെ ഇസ്‌ലാമി വായനയും പ്രതിനിധാനവും Other InformationThis book has been viewed by users 1001 times