Image of Book ജയലളിത- പുരട്ച്ചിത്തലൈവിയുടെ കഥ
  • Thumbnail image of Book ജയലളിത- പുരട്ച്ചിത്തലൈവിയുടെ കഥ
  • back image of ജയലളിത- പുരട്ച്ചിത്തലൈവിയുടെ കഥ

ജയലളിത- പുരട്ച്ചിത്തലൈവിയുടെ കഥ

Publisher :VC Books
ISBN : 9788195103867
Language :Malayalam
Edition : 2021
Page(s) : 150
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 199.00
Rs 179.00

Book Name in English : Jayalalitha- Puratchthalaiviyude Katha

ജയലളിതയുടെ വാക്കുകളാണിവ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഈ രണ്ടുരംഗങ്ങളിലും ചെന്നുപെട്ടു
പോകുകയായിരുന്നു അവര്‍. എന്നാല്‍ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ശോഭിച്ച്. ‘പകരക്കാരില്ലാത്ത അമരക്കാരി’യായി, ‘ആയിരത്തിലൊരുവള്‍’ അല്ല, ദശലക്ഷംപേരില്‍ ഒരുവളായി അവര്‍ ജ്വലിച്ചുനിന്നു.
പുരുഷാധിപത്യം കൊടികുത്തിവാഴുന്ന രണ്ടുമേഖലകളാണ് സിനിമയും രാഷ്ട്രീയവും. ഈ രണ്ടിടങ്ങളിലും തന്റെ ആത്മവിശ്വാസം, എതിര്‍പ്പുകളെ നേരിടാനുള്ള ചങ്കുറപ്പ് എന്നിവകൊണ്ട് തനിക്കുള്ള സിംഹാസനം വലിച്ചിട്ട്, കാല്‍ മേല്‍ കാല്‍ കയറ്റിവച്ച് കയറിയിരുന്ന് അരങ്ങുവാണ ഒരത്ഭുത വനിതയുടെ കഥ.
Write a review on this book!.
Write Your Review about ജയലളിത- പുരട്ച്ചിത്തലൈവിയുടെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1200 times

Customers who bought this book also purchased