Book Name in English : Jalabharadinaratragal
വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യതിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേർത്തൊന്നാക്കുന്ന ചട്ണിഫിക്കേഷൻ ശൈലിയാണ് ജലദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനർഹമാക്കുന്നത്. ചങ്ങലക്കണ്ണികൾകൊണ്ടുള്ള കോർത്തിണക്കൽ ’ഗോൾഡ് സ്മിത്തുകളുടെ കർമ്മമാണ് വാക്കുകളുടെ ഈ കോർത്തി ണക്കൽ വേർഡ്സ്മിത്തു wordsmith)കളുടെയും, കേളിപ്പെട്ട ’വേർഡ് സ്മിത്തുകൾ പൂർവികരായ വാഗിധാതാക്കളിൽ ഏറെപ്പേരുണ്ട്. മലയാളത്തിൽ, അവരുടെ പരമ്പരയിലേക്ക് എത്തുന്ന നവാഗതനാണ് എം.എസ്.ബനേഷ് -ഡോ. എം. ലീലാവതി കവിതാസഹജമായ പ്രതീതികൾകൊണ്ടുമാത്രമല്ല നോവലിനെ രസനീയമാക്കുന്ന കഥാഖ്യാനംകൊണ്ടും ജാഗ്രത്തായ സർഗ്ഗസ്ഥലമാണിത്. -ഇ.പി. രാജഗോപാലൻWrite a review on this book!. Write Your Review about ജലഭരദിനരാത്രങ്ങള് Other InformationThis book has been viewed by users 620 times