Book Name in English : Jalasisukkal
വിക്ടോറിയന്‍ യുഗത്തിലെ ഇംഗ്ലണ്ടിലെ സാമൂഹിക പുരോഗതിയെ വളരെയധികം സ്വാധീനിച്ച ചാള്‍സ് കിംഗ്സ്ലിയുടെ അതിപ്രശസ്തമായ ’ The Water Babies ’ ന്റെ വിവര്‍ത്തനം . അതിശയത്തിന്റെ തുടര്‍കണികകളാണ് ഇതിലെ ഓരോ അധ്യായവും . കുട്ടികളുടെ ഇളം മിഴികളിലൂടെ സൂര്യോദയം കാണുന്ന പ്രസന്നത ഈ കൃതി തരുന്നുണ്ട് . ബാലലോകത്തിനു പ്രിയങ്കരമായ പുസ്തകത്തിന്റെ കുറ്റമറ്റ പരിഭാഷ .
Write a review on this book!. Write Your Review about ജലശിശുക്കള്‍ Other InformationThis book has been viewed by users 1538 times