Book Name in English : Jawaharal lal Nehru
ലോകം കണ്ട ഏറ്റവും പ്രഗല്‍ഭരായ നേതാക്കളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ അദ്ദേഹം മതേതര സംസ്കാരത്തിന്റെ ശക്തനായ വക്താവും കറകളഞ്ഞ സോഷ്യലിസ്റ്റുമായിരുന്നു. ഇ മഹാത്മഗാന്ധി തന്റെ അനന്തരവകാശിയായി നിര്‍ദ്ദേശിച്ചത് ജവഹര്‍ലാലിനെയാണ്.Write a review on this book!. Write Your Review about ജവഹര്‍ലാല്‍ നെഹ്റു Other InformationThis book has been viewed by users 2031 times