Book Name in English : Jaathi Vyavastha
ഹിന്ദു മതത്തിലെ മതമൗലിക വാദികളും ഉല്പതിഷ്ണുക്കളും തമ്മിലുള്ള യുദ്ധമാണ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധം . ഈ യുദ്ധം അയ്യായിരം വര്‍ഷങ്ങളായി തുടരുന്നു.
ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശസമരങ്ങള്‍ ചാലകശക്തിയായി വര്‍ത്തിച്ച റാം മനോഹര്‍ ലോഹ്യയുടെ ഇന്നും പ്രസ്കതമായ രാഷ്ട്രീയചിന്തകള്‍
പരിഭാഷ: വിനോദ് പയ്യട
Write a review on this book!. Write Your Review about ജാതി വ്യവസ്ഥ Other InformationThis book has been viewed by users 2618 times