Image of Book ജീവിതം മോഷണം പോയവര്‍
  • Thumbnail image of Book ജീവിതം മോഷണം പോയവര്‍
  • back image of ജീവിതം മോഷണം പോയവര്‍

ജീവിതം മോഷണം പോയവര്‍

ISBN : 9788195490318
Language :Malayalam
Edition : 2021
Page(s) : 172
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 199.00
Rs 179.00

Book Name in English : Jeevitham Moshanam Poyavar

ജീവിതം മോഷണം പോയവര്‍ വായിച്ചു തീരുമ്പോള്‍ ചുഴലികള്‍ നിറഞ്ഞ ഒരു കൊടുങ്കാറ്റ് എന്നെ ഉമ്മവെച്ചു കിതയ്ക്കുകയായിരുന്നു. ജലാലിന്റെ നിഴലിടങ്ങളില്‍ നിന്നും ഞാന്‍ സ്വപ്നങ്ങളുടെ ജീവിതത്തെ ചേര്‍ത്തുതുന്നുകയായിരുന്നു. മലയാള നോവലിന്റെ ഭൂപടത്തില്‍ ഈ കൃതി മികച്ച രീതിയില്‍ അടയാളപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്.
reviewed by Anonymous
Date Added: Wednesday 8 Dec 2021

very good book

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ജീവിതം മോഷണം പോയവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 996 times