Image of Book ജീവിതാസക്തി
  • Thumbnail image of Book ജീവിതാസക്തി
  • back image of ജീവിതാസക്തി

ജീവിതാസക്തി

Publisher :DC Books
ISBN : 9788126408849
Language :Malayalam
Edition : 2023
Page(s) : 192
Condition : New
no ratings yet, be the first one to rate this !

Book Name in English : Jeevithaasakthi

ലോകപ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസെന്റ് വാൻഗോഖിന്റെ അനിതരസാധാരണമായ ജീവിതകഥയാണ് ലസ്റ്റ് ഫോർ ലൈഫ്. ’ഞാൻ നോവലിലെ പ്രധാന കഥാപാത്രമാകുന്നു; നോവലിലൂടെ ഞാൻ ജീവിക്കുന്നു’ എന്നു പറഞ്ഞിട്ടുള്ള വിഖ്യാത അമേരിക്കൻ ജീവചരിത്രാഖ്യായികാകാരൻ എർവിങ് സ്റ്റോൺ രചിച്ച ഈ ഗ്രന്ഥം തലമുറകളെ അതിജീവിക്കുന്ന, എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. വിവർത്തകൻ: ജയേന്ദ്രൻ
Write a review on this book!.
Write Your Review about ജീവിതാസക്തി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 943 times

Customers who bought this book also purchased
Cover Image of Book തക്കുടു
Rs 153.00  Rs 145.00