Image of Book ജീവിത നാടകം അരുണാഭം ഒരു നാടക കാലം
  • Thumbnail image of Book ജീവിത നാടകം അരുണാഭം ഒരു നാടക കാലം
  • back image of ജീവിത നാടകം അരുണാഭം ഒരു നാടക കാലം

ജീവിത നാടകം അരുണാഭം ഒരു നാടക കാലം

ISBN : 9789355495945
Language :Malayalam
Edition : Jan 2023
Page(s) : 550
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 660.00
Rs 627.00

Book Name in English : Jeevithanatakam

ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയും പ്രതീക്ഷയും നിരാശയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങള്‍ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. അനുവാചകനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭവപരിണാമങ്ങളുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും നമ്മളും പെട്ടുപോകും.
-അടൂര്‍ ഗോപാലകൃഷ്ണന്‍

ഗായികയായും അഭിനേതാവായും മലയാളനാടകവേദിയില്‍ ഇതിഹാസതുല്യയായി മാറിയ കെ.പി.എ.സി. സുലോചനയുടെ അഭിനയജീവിതത്തിലെ ഒരേട്. കെ.പി.എ.സി. ഉള്‍പ്പെടെയുള്ള ജനകീയ നാടകവേദികളുടെ ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന ഗ്രന്ഥം.

Available From January 12, 2023.
Write a review on this book!.
Write Your Review about ജീവിത നാടകം അരുണാഭം ഒരു നാടക കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1239 times

Customers who bought this book also purchased