Book Name in English : Jeevithavijayam-NLPyiloode
ദൈനംദിന ജീവിതത്തില്‍ വിജയം നേടാന്‍ സഹായിക്കുന്ന ഒട്ടനവധി എന്‍.എല്‍.പി മാതൃകകള്‍ വിവരിക്കുന്ന സമാഹാരമാണ് ജീവിതവിജയം എന്‍.എല്‍.പിയിലൂടെ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി എന്ന പുസ്തകം തര്‍ജ്ജമ ചെയ്ത പ്രൊഫ. സി.ഗോപിനാഥന്‍ പിള്ളയാണ് ഈ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചത്.Write a review on this book!. Write Your Review about ജീവിത വിജയം എന്‍ എല്‍ പി യിലൂടെ Other InformationThis book has been viewed by users 1968 times