Book Name in English : Jeevetha Vijayathinu 100 Kathakal
ആത്മജ്ഞാനവും നന്മകളും പകര്‍ന്ന് ജീവിതപ്പാതയില്‍ വഴിവിളക്കുകളായി മാറുന്ന നൂറുകഥകള്‍. രണ്ടുപേജിനപ്പുറം നീളാത്ത ഈ കഥകളോരോന്നും വായിച്ചുതീരുമ്പോള്‍ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ചൈതന്യം നമ്മളില്‍ നിറയുന്നു.Write a review on this book!. Write Your Review about ജീവിത വിജയത്തിന് 100 കഥകള്‍ Other InformationThis book has been viewed by users 1460 times