Book Name in English : Jeeva Sastram
വർത്തമാനകാല ജീവിതത്തിൻ്റെ പ്രതിവപതനങ്ങളെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ കഥകൾ ജീവിതത്തിൻ്റെ കടൽ തന്നെയാണ് ഇവിടെ എഴുത്തുകാരന് കഥയുടെ മഷിപ്പാത്രം. നിസ്സഹായജീവിതവും പരിസ്ഥിതിയും നിലനിൽപ്പിനുവേണ്ടി നമ്മളൊക്കെ ആടിത്തിമിർക്കുന്ന വേഷങ്ങളും കഥാരൂപമാർന്ന് ആസ്വാദകരെ തിരഞ്ഞ് വരുന്നു. ഒരു ഇനിയും പൂർണമായി വംശനാശം സംഭവിച്ച് അപ്രത്യക്ഷമാകാതെ നിൽക്കുന്ന നയയുടെ നിലാരേഖകളും ആർദ്രതയുടെ ഏകാന്തദ്വീപുകളും കഥാകാരൻ കാണാതെ പോകുന്നില്ല വായനക്കാരെ ഒട്ടും നിരാശപ്പെടുത്താത്ത പന്ത്രണ്ട് കഥകളുടെ ജീവശാസ്ത്ര പുസ്‌തകം.Write a review on this book!. Write Your Review about ജീവ ശാസ്ത്രം Other InformationThis book has been viewed by users 33 times