Image of Book ജെന്നി മാര്‍ക്സിന്റെ ജീവിതം ഒരു അനശ്വര പ്രണയ കഥ
  • Thumbnail image of Book ജെന്നി മാര്‍ക്സിന്റെ ജീവിതം ഒരു അനശ്വര പ്രണയ കഥ
  • back image of ജെന്നി മാര്‍ക്സിന്റെ ജീവിതം ഒരു അനശ്വര പ്രണയ കഥ

ജെന്നി മാര്‍ക്സിന്റെ ജീവിതം ഒരു അനശ്വര പ്രണയ കഥ

Publisher :Kairali Books
ISBN : 9789386197566
Language :Malayalam
Edition : 2017
Page(s) : 132
Condition : New
no ratings yet, be the first one to rate this !

Book Name in English : Jenni Marxinte Jeevitham Oru Anaswara Pranaya Katha

ലോകമാകെ ദാർശനികതയുടെ പുതുവെളിച്ചം പകരുകയും രാഷ്ട്രീയമായ ആശയസംഹിതയുടെ നവഭാവുകത്വം സൃഷ്ടിക്കുകയും ചെയ്ത ധിഷണാശാലിയുടെ വ്യക്തി-കുടുംബജീവിതത്തിലെ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന കൃതി. മാർക്‌സ് എന്ന ധൈഷണിക ജീവിതത്തോടൊപ്പം സഞ്ചരിച്ച ജെന്നിയുടെ അസാധാരണ വ്യക്തിത്വവും, ഇരുവരുടേയും അനശ്വരമായ പ്രണയനിമിഷങ്ങളും ആശയവിശ്വാസങ്ങളുടെ കരുത്ത് ചോരാതെ മുന്നോട്ട് നീങ്ങുന്ന ജീവിതവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന രാഷ്ട്രീയ ജീവചരിത്രകൃതി.
Write a review on this book!.
Write Your Review about ജെന്നി മാര്‍ക്സിന്റെ ജീവിതം ഒരു അനശ്വര പ്രണയ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1181 times

Customers who bought this book also purchased