Book Name in English : Joe Biden American President Padathilekkulla Yathra
വംശീയതയുടെയും വിദ്വേഷത്തിന്റെയും നയമെന്നു വിശേഷിപ്പിക്കപ്പെട്ട, അദൃശ്യമായി അമേരിക്കൻ ജനതയിൽ വിഭാഗീയത സൃഷ്ടിക്കപ്പെട്ട ട്രംപിസത്തിന്റെ കാലത്തിനുശേഷം അമേരിക്കൻ പ്രസിഡന്റായ ജോ ബെഡന്റെ ജീവിതകഥ. ജന്മനാ ഉള്ള നേതൃഗുണവും സ്പോർട്സ്മാൻ സ്പിരിറ്റും വിജയേച്ഛയും കൈമുതലാക്കി ജോ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്കുയർന്നതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിവരിക്കുന്നു.
അമേരിക്കയുടെ ആത്മാവു വീണ്ടെടുക്കണമെന്ന് ആഹ്വാനം ചെയ്ത ജോ ബഡന്റെ ജീവചരിത്രം.Write a review on this book!. Write Your Review about ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര Other InformationThis book has been viewed by users 542 times