Book Name in English : Jnanathinte Bhavanam
അറേബ്യന്‍ ശാസ്ത്രവും തത്വചിന്തയും പാശ്ചാത്യനാഗരികതയെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് കാണിച്ചുതരുന്ന വിഖ്യാതകൃതി. അറേബ്യന്‍ വൈജ്ഞാനികപ്രഭാവത്തിന്‍റെ ചരിത്രം കൂടിയായ ഈ പുസ്തകം പാശ്ചാത്യസംസ്കാരത്തിന്‍റെ വേരുകള്‍ അന്വേഷിക്കുന്നതിനോടൊപ്പം സമഗ്രമായ വൈജ്ഞാനികദര്‍ശനം സാധ്യമാക്കുകയും ചെയ്യുന്നു. മണ്‍മറഞ്ഞ ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്ക് ഒരു അറേബ്യന്‍ ഭാഷ്യം.
പരിഭാഷ: ഡോ.അബൂബക്കര്‍ കാപ്പാട്
Write a review on this book!. Write Your Review about ജ്ഞാനത്തിന്‍റെ ഭവനം Other InformationThis book has been viewed by users 2053 times