Book Name in English : Jwalikkunna Manassukal - Apj Abdulkalam
ജ്വലിക്കുന്ന മനസ്സുകള്‍ ഒരന്വേഷണമാണ്. കഴിവതും വൈദഗ്ദ്ധ്യവുമുള്ള ഒരു ജനതയുടെ പതനത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം. ആഗോളവല്‍കരണം, കമ്പോളമാന്ദ്യം, പണപ്പെരുപ്പം, കലാപം, അസ്ഥിരത തുടങ്ങിയ ബാഹ്യമായ പ്രതിബന്ധങ്ങള്‍ പലതുണ്ട്. പക്ഷേ, ഇവയ്ക്കെല്ലാമുപരിയാണ് രാഷ്ട്രചേതനയെ ബാധിച്ചിട്ടുള്ള പാരാജയ മനോഭാവം. ലക്ഷ്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന ഉറച്ച ധാരണയുണ്ടാവുകയും ചെയ്യ്താല്‍. ഉദ്ദിഷ്ടഫലസിദ്ധിയുണ്ടാകുമെന്നത് തീര്‍ച്ചയാണ്. നമ്മുടെ മനസ്സുകളില്‍ ഈ വിശ്വാസം ഊട്ടിയുറപ്പിക്കുകയും പ്രതിബന്ധം സ്രഷ്ടിക്കുന്ന ശക്തികളെ തകര്‍ത്തെറിയുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ഈ കൃതിWrite a review on this book!. Write Your Review about ജ്വലിക്കുന്ന മനസ്സുകള്‍ - എ പി ജെ അബ്ദുള്‍ കലാം Other InformationThis book has been viewed by users 3434 times