Image of Book ഞാനമുത്തുമാല- പാഠവും പഠനവും
  • Thumbnail image of Book ഞാനമുത്തുമാല- പാഠവും പഠനവും
  • back image of ഞാനമുത്തുമാല- പാഠവും പഠനവും

ഞാനമുത്തുമാല- പാഠവും പഠനവും

ISBN : 9780000156044
Language :Malayalam
Page(s) : 222
Condition : New
no ratings yet, be the first one to rate this !

Book Name in English : Njanamuthumaala - Patavum Patanavum

പതിനെട്ടാം നൂറ്റാണ്ടിലെ മലയാള ഗദ്യമാതൃകയുടെ നിദർശനമായ ഞാനമുത്തുമാല കൃസ്തീയമതതത്ത്വങ്ങൾ സാധാരണക്കാർക്കു മനസ്സിലാക്കിക്കൊടുക്കാനുദ്ദേശിച്ചുള്ള കൃതിയാണ്. അജ്ഞാതകർത്തൃകമായ ഈ പൗരാണികഗ്രന്ഥത്തിന് ലളിതമായ വ്യാഖ്യാനം നൽകിയിരിക്കുകയാണ് ഫാ. എമ്മാനുവേൽ ആട്ടേൽ. ചരിത്രപരമായും, അക്കാദമികമായും ഏറെ മൂല്യവത്താണ് ഈ പുസ്തകം.

Write a review on this book!.
Write Your Review about ഞാനമുത്തുമാല- പാഠവും പഠനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 135 times