Image of Book ഞാന്‍ കല്‍പ്പന
  • Thumbnail image of Book ഞാന്‍ കല്‍പ്പന
  • back image of ഞാന്‍ കല്‍പ്പന

ഞാന്‍ കല്‍പ്പന

ISBN : 9788122610390
Language :Malayalam
Edition : March 2013
Page(s) : 202
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Njan Kalpana

മലയാളത്തിലെ ഭാവാഭിനയം കൊണ്ട് തന്റേതായ ഇടം നേടിയ കല്‍പ്പയുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കലാകാരിയുടെ മാത്രമല്ല, ഒരു കലാകുടുംബത്തിന്റെയും സിനിമാ-നാടകരംഗങ്ങളിലെ അനേകം പ്രതിഭകളുടെയും ജീവിതം സരസമായി നമുക്കു മുന്നില്‍ വിടര്‍ത്തുന്നു. വായനക്കാരോടു പുലര്‍ത്തുന്ന അത്യധികമായ സൗഹൃദമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ആദ്യത്തെ വരി മുതല്‍ അതു തുടങ്ങുന്നു. ചിരിച്ചും ചിന്തിച്ചും ചിലപ്പോള്‍ ചില നോവുകളെ മൃദുവായി തലോടിയും ഈ പുസ്തകത്തിലൂടെ കടന്നു പോകാം. പ്രിയപ്പെട്ടവര്‍ക്ക് ആഹ്ലാദഹത്തോടെ സമ്മാനിക്കുകയും ചെയ്യാം.
Write a review on this book!.
Write Your Review about ഞാന്‍ കല്‍പ്പന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1693 times

Customers who bought this book also purchased
Cover Image of Book സ്നേഹദൂത്
Rs 200.00  Rs 180.00