Book Name in English : Njan
മലയാള കവിതയുടെ നവഭാവുകത്വം അതിന്റെ എല്ലാ അർത്ഥത്തിലും മാറിമറിയുന്ന പുതുകാലമാണ് ഇപ്പോൾ.കവിത എല്ലാ വൃത്തങ്ങൾക്കുമപ്പുറം നെടുകയും കുറുകെയും അലഞ്ഞു നടക്കുന്നു.അതിൽ നേരായ ചിലതിനെ അപനിര്മിക്കാൻ ശ്രമിക്കുന്ന വാക്കുകളുടെ സ്വതന്ത്രമാണ് ഞാൻ എന്ന സമാഹാരം Write a review on this book!. Write Your Review about ഞാൻ Other InformationThis book has been viewed by users 6 times