Book Name in English : T R Vimalayude Kavithakal
ചങ്ങമ്പുഴ കവിതകളുടെ മസ്മരികതയില്‍ കവിതകളെഴുതിയ വിമല ചങ്ങമ്പുഴയ്ക്കും പ്രചോദനമേകിയിരുന്നു . ചങ്ങമ്പുഴയുടെ പലകവിതകളിലും വിമല ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാകുന്നുണ്ട് . ചങ്ങമ്പുഴയുമായുള്ള ആത്മബന്ധത്തിന്റെ അടയാളങ്ങള്‍ വീണതാണ് ടി ആര്‍ വിമലയുടെ കവിതകള്‍ . കവിതകള്‍ക്കൊപ്പം കവയിത്രിയെ പറ്റിയുള്ള ഫീച്ചറും ലളിതാമ്പിക അന്തര്‍ജ്ജനത്തിന്റെ അഭിമുഖവും ടി ആര്‍ വിമലയെപ്പറ്റി മലയാളത്തിലുണ്ടായ പ്രമുഖമായ ഒരു ചെറുകഥയും ഈ പുസ്തകത്തിലുണ്ട് .
Write a review on this book!. Write Your Review about ടി ആര്‍ വിമലയുടെ കവിതകള്‍ Other InformationThis book has been viewed by users 1259 times