Book Name in English : Teaching Notes 2015-2021
അര്‍ത്ഥപൂര്‍ണവും ആകര്‍ഷകവുമായ ഈ വിചിന്തനങ്ങള്‍ വിദ്യാഭ്യാസ പ്രശ്നങ്ങളുടെ നടുവില്‍ ഇറങ്ങി നില്‍ക്കുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകവും അറിഞ്ഞിരിക്കേണ്ട സമൂഹ്യ പരതയുള്ള വിദ്യാഭ്യാസ ക്രമത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.Write a review on this book!. Write Your Review about ടീച്ചിംഗ് നോട്ട്സ് 2015-2021 Other InformationThis book has been viewed by users 1052 times