Book Name in English : Totto Chante Katha
തെസ്കോ കുറോയാനഗിയുടെ ആത്മകഥ. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഒരു പരീക്ഷണത്തിന്റെ കഥയാണ്. ഗ്രന്ഥകാരി ബാല്യം പിന്നിട്ട റ്റോമോ എന്ന അപൂർവ്വ വിദ്യാലയത്തെ കുറിച്ചും സെസാകു കൊബായാഷി മാസ്റ്ററെ കുറിച്ചും നൽകുന്ന വിവരങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തും കുട്ടികളെ വളരാൻ അനുവദിക്കണമെന്ന് പ്രകൃതിയെ പിന്തുടരാന്‍ വിടണമെന്ന് ആവശ്യപ്പെടുന്ന വിഖ്യാത കൃതിയുടെ പുനരാഖ്യാനം Write a review on this book!. Write Your Review about ടോട്ടോച്ചാന്റെ കഥ Other InformationThis book has been viewed by users 3293 times