Book Name in English : Dad is God
മലയാള നോവൽ സാഹിത്യത്തെ വിലയിരുത്തുമ്പോൾ ഈ നോവൽ കൂടി വായിക്കുക. മൂന്നുകോടി ജനങ്ങൾ സംസാരിക്കുന്ന ഭാഷയിൽ എഴുതി കൊണ്ട് 300 കോടിക്ക് സ്വീകാര്യമാവുന്ന രചനകൾ എന്നിൽ അൽഭുതം സൃഷ്‌ടിക്കുന്നു അപ്പോൾ മാത്രമാണ് ഒരു എഴുത്തുക്കാരൻ എഴുത്തിൻ്റെ വലിപ്പം അടയാളപ്പെടുത്തുന്നത്. ശപതിൻ്റെ രചനകൾ സാഹിത്യവിഹായ സിൽ മിന്നും താരങ്ങളായി പരിലസിക്കും.Write a review on this book!. Write Your Review about ഡാഡ് ഈസ് ഗോഡ് Other InformationThis book has been viewed by users 47 times