Book Name in English : Digital Photography Padanajalam
ആവശ്യം മനസ്സിലാക്കി ഒരു ക്യാമറ മേടിക്കുന്നത് എന്നതുമുതല്‍ അതുപയോഗിച്ച് ത്രിമാന ചിത്രങ്ങള്‍ എങ്ങെബ് പകര്‍ത്താമെന്നതുവരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ഡിജിറ്റല്‍ ഫോട്ടോഗ്രഫിഉടെ സാങ്കേതിക വശങ്ങളെ ലളിതമായി പരിചയപ്പെടുത്തുന്നതിനൊപ്പം ഉപയോഗരീതികളും വിശദമാക്കുന്നൊരു ഉത്തമ വഴികാട്ടി.
ഡിജിറ്റൽ ഫോട്ടോഗ്രഫിയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ഈ മേഖലയിൽ കൂടുതൽ മികവിലേക്കെത്താൻ ലളിതമായ വിവരണം നല്കുന്ന പുസ്തകം.Write a review on this book!. Write Your Review about ഡിജിറ്റൽ ഫോട്ടോഗ്രഫി പഠനജാലകം Other InformationThis book has been viewed by users 1051 times