Book Name in English : Detective Divas - Part 1 2
ഡിറ്റക്‌ടീവ് ദിവാസ് സീരിസ് -1 ലെ കുറ്റാന്വേഷണകഥകൾ വായനക്കാരിൽ ഉളവാക്കിയ പ്രതികരണങ്ങളാണ് രണ്ടാം സീരിസ് എഴുതാനായി എന്നെ പ്രേരിപ്പിച്ചത്.
അതിസങ്കീർണ്ണമായ കേസുകളിൽ പോലും വളരെ ദുർബലമായ തെളിവുകളിലൂടെ ലക്ഷ്യത്തിൽ എത്തുന്ന ദിവാസ് വായനക്കാരിൽ വിസ്‌മയം ജനിപ്പിക്കുന്നു എന്ന് അറിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ്.
Write a review on this book!. Write Your Review about ഡിറ്റക്റ്റീവ് ദിവാസ്- ഭാഗം 1-2 Other InformationThis book has been viewed by users 69 times