Image of Book ഡിസംബര്‍ മഞ്ഞണിയുമ്പോള്‍
  • Thumbnail image of Book ഡിസംബര്‍ മഞ്ഞണിയുമ്പോള്‍
  • back image of ഡിസംബര്‍ മഞ്ഞണിയുമ്പോള്‍

ഡിസംബര്‍ മഞ്ഞണിയുമ്പോള്‍

Publisher :Green Books
ISBN : 8184233779
Language :Malayalam
Page(s) : 160
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : December Manjaniyumpol

ഡിസംബറിനെ ഇങ്ങനെ മനോജ്ഞമാക്കുന്നതെന്താണ് ? നക്ഷത്രകാന്തിയോ ? രാവിന്റെ ദിവ്യമായ മൗനമോ ? മൗനത്തിന് കുറുകേ ഇഴപാകി രസിക്കുന്ന മഞ്ഞുതിരുന്ന സൂക്ഷ്മസ്വരങ്ങളോ ? രാവണിയുന്ന തൂവല്ക്കു പ്പായമോ ? ഡിസംബറിന്റെ മൗനങ്ങള്‍ക്കിടയിലും ഒരു കരോള്‍ ഗീതകം കേള്‍ക്കുന്നുണ്ടോ ? വാക്കുകളെ നക്ഷത്രമാക്കുക എന്നതു തന്നെയാണ് കല. ഡിസംബറിലെ മഞ്ഞുകാലത്തിന്റെ ശോഭയില്‍ അക്ഷരങ്ങള്‍ ക്രിസ്മസ് വിളക്കുകള്‍ പോലെ പ്രകാശം തുളുമ്പി നില്ക്കുകമ്പോള്‍ ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കുന്ന ഒരു രചനയായി ഈ നോവല്‍ മാറുന്നു. പ്രണയത്തേക്കാള്‍ തീവ്രതരമായി സര്‍ഗാത്മകതയെ സ്‌നേഹിച്ച ഡോണിന്റെ കഥയാണിത്.

Write a review on this book!.
Write Your Review about ഡിസംബര്‍ മഞ്ഞണിയുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1203 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00