Image of Book ഡെഡ്ഡ് ബോഡി വില്പനക്കാരന്‍
  • Thumbnail image of Book ഡെഡ്ഡ് ബോഡി വില്പനക്കാരന്‍
  • back image of ഡെഡ്ഡ് ബോഡി വില്പനക്കാരന്‍

ഡെഡ്ഡ് ബോഡി വില്പനക്കാരന്‍

Language :Malayalam
Page(s) : 0
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Deadbody Vilpanakkaran

ജീവിതത്തിന്റെ പുറമ്പോക്കിലകപ്പെട്ടുപോയ മനുഷ്യരുടെ ദൈന്യമാണ്‌ ഈ കവിതയുടെ മുഖ്യ വിഷ‌യം. ദരിദ്ര്യവും അവഗണനയും ചൂഷണവും കവിതയ്ക്ക് വിഷയമാകുന്നു. ആക്ഷേപ ഹാസ്യത്തിന്റെ അടിയൊഴുക്കുള്ള കവിതകള്‍. ആധുനിക ജീവിത സമസ്യയുടെ നേരെ പകച്ചുനില്‍ക്കുന്ന ധീരമായ ശബ്ദം മുക്കോട് ഗോപാലകൃഷ്ണന്റെ കവിതകളിലുണ്ട്. കവിയരങ്ങുകളില്‍ കോളിളക്കം സൃഷ്ടിച്ച ഇരുപത് കവിതകള്‍
Write a review on this book!.
Write Your Review about ഡെഡ്ഡ് ബോഡി വില്പനക്കാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1212 times