Image of Book ഡെയ്ഞ്ചര്‍ ഡിസ്കവറി
  • Thumbnail image of Book ഡെയ്ഞ്ചര്‍ ഡിസ്കവറി
  • back image of ഡെയ്ഞ്ചര്‍ ഡിസ്കവറി

ഡെയ്ഞ്ചര്‍ ഡിസ്കവറി

Publisher :Grand Books
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Danger Discovery

പ്രേതങ്ങള്‍ ഉറങ്ങുന്ന ആ താഴവരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ ശാസ്ത സംഘടന .മനുഷ്യനന്മക്കായി വരേണ്ട ഗവേഷ്ണങ്ങളെ വിപരീത ഭലങ്ങളായി പരിണമിപ്പിച്ച് തിന്മ വിതറുന്നു ആപകടകരമായ ആറിവ് വിറ്റ് കോടികള്‍ സമ്പാദിക്കുന്നു .ലോക്കമെങ്ങും ശൃംഖലകളുള്ള ആ സംഘടനയെ കീഴടക്കാ‌ന്‍ ഇന്ത്യ‌ന്‍ ക്രൈം ബ്യൂറോയിലെ (ICB)രഹസ്യ ഏജന്റ് രാജീവും രാധികയും കേരളത്തില്‍ എത്തുന്നു.ജെയിംസ് ബോണ്ട് നോവലുകളെ വെല്ലുന്ന ബുധിയുടെയും സാഹസികതയുടെയും നിമിഷങ്ങള്‍ സിരകളെ ത്രസിപ്പിക്കുന്ന വായനാനുഭവം.
Write a review on this book!.
Write Your Review about ഡെയ്ഞ്ചര്‍ ഡിസ്കവറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1912 times

Customers who bought this book also purchased