Image of Book ഡോക്ടര്‍ ഹെഡ്ഗേവാര്‍
  • Thumbnail image of Book ഡോക്ടര്‍ ഹെഡ്ഗേവാര്‍
  • back image of ഡോക്ടര്‍ ഹെഡ്ഗേവാര്‍

ഡോക്ടര്‍ ഹെഡ്ഗേവാര്‍

ISBN : 9789381731260
Language :Malayalam
Page(s) : 120
Condition : New
3 out of 5 rating, based on 26 review(s)

Book Name in English : Dr Hedgevaar

ദരിദ്ര കുടുമ്പത്തില്‍ ജനനം ,കുട്ടിക്കാലത്തുതന്നെ മാതാപിതക്കളുടെ മരണം, ജെഷ്ഠ സഹോദരന്റെ കീഴില്‍ ജോലിചെയ്ത് വിദ്യാഭ്യാസകാലത്ത് നയിച്ച തേജസുറ്റ ജീവിതം, തന്റെ കഴിനുകൊണ്ട് നേടിയ വിദ്യാഭ്യാസത്തിനിടയിലും ദാരിദ്ര്യത്തിന്റെ അവസ്ഥയില്‍ സഹപാഠികളെ സഹായിക്കുവാനുള്ള പ്രേരണ, സാമാജജീവിത രക്ഷയ്ക്ക് സ്വാര്‍ഥം ത്യജിക്കനുള്ള തയ്യാറെടുപ്പ്, പ്രസിദ്ധിയില്‍ മുഖം തിരിച്ചുകൊണ്ട് സാമൂഹ്യവും, രാഷ്ട്രീയവും ധാര്‍മികവുമായ എല്ലാ മനുഷികകാര്യങ്ങളിലും നിത്യവും അവിരാമമായി പ്രവര്‍ത്തിക്കുന്ന ശീലം. പ്രവൃത്തിയില്‍ എപ്പൊഴും മുന്നില്‍, പക്ഷെ ഫലം അനുഭവിക്കുമ്പോള്‍ പിന്നില്‍ പോലും നില്‍ക്കാത്ത ഈ വ്യക്തി എല്ലാ ദേശിയ സമരങ്ങളിലും സാഭിമാനം പ്ങ്കെടുക്കുകയും അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടതിന്റെ അടിസ്ഥാനത്തില്‍ ‘രാഷ്ടീയ സ്വയം സേവക സഘം’ സ്ഥാപിച്ചത് സ്വാഭാവികം മാത്രമായിരുന്നു.
-മാന ഭയ്യാജി ദാണി
Write a review on this book!.
Write Your Review about ഡോക്ടര്‍ ഹെഡ്ഗേവാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 714 times

Customers who bought this book also purchased