Image of Book ഡ്രാക്കുള - കവിതകള്‍ -
  • Thumbnail image of Book ഡ്രാക്കുള - കവിതകള്‍ -
  • back image of ഡ്രാക്കുള - കവിതകള്‍ -

ഡ്രാക്കുള - കവിതകള്‍ -

Publisher :DC Books
ISBN : 9788171308835
Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Drackula - poems -

കാലത്തിന്റെ പൊളളുന്ന സത്യങ്ങള്‍ ഏറ്റവും തീക്ഷ്ണമായ ഭാഷയില്‍ അവതരിപ്പിക്കാ‌ന്‍ കഴിഞ്ഞുവെന്നതാണ് ബാലചന്ദ്ര‌ന്‍ ചുളളിക്കാടിന്റെ കാവ്യജീവിതത്തിന്റെ വിജയം. വാക്കുകളുടെ തിളക്കത്തിലല്ല, തീവ്രതയിലാണ് ഈ കവി ശ്രദ്ധിച്ചത്. “തോറ്റം വാക്കിനു പകരം മാറ്റം വാക്കും കരയുന്ന വാക്കിനു പകരം കത്തുന്ന വാക്കു”മാണ് ഈ കവി തേടിയത്. പുതിയ തലമുറയുടെ കാവ്യബോധത്തിനുതന്നെ പൊളളലേല്പിക്കാ‌ന്‍ ബാലചന്ദ്രനു കഴിഞ്ഞു. വ്യവസ്ഥാപിത കവിതാരീതിയോട് കലാപം ചെയ്യുകയും നെറികെട്ട സാമൂഹ്യപരിതോവസ്ഥകളോട് പൊരുതുകയും ചെയ്തുകൊണ്ടാണ് ബാലചന്ദ്ര‌ന്‍ തന്റെ കാവ്യജീവിതം ആരംഭിച്ചത്. 1994 മുതല്‍ 1998 എഴുതിയ പതിനെട്ടു കവിതകളാണ് ഡ്രാക്കുളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Write a review on this book!.
Write Your Review about ഡ്രാക്കുള - കവിതകള്‍ -
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4550 times

Customers who bought this book also purchased